---
title: "'സ്വതന്ത്ര ഫലസ്തീൻ': കോണ്‍ഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് വി.ഡി സതീശൻ"
english_title: "Israel/Palestine vs congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157383/israel palestine-vs-congress"
published_at: "2023-10-27T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ba1f352a67_WhatsApp_Image_2023-10-27_at_17.10.47.jpeg"
keywords: []
---

# 'സ്വതന്ത്ര ഫലസ്തീൻ': കോണ്‍ഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് വി.ഡി സതീശൻ

> **Lead Summary:**  കണ്ണൂർ: സ്വതന്ത്ര ഫലസ്തീൻ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണ്. കോണ്‍ഗ്രസ് നിലപാട് വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്‍ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

## Article Content

 കണ്ണൂർ: സ്വതന്ത്ര ഫലസ്തീൻ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണ്. കോണ്‍ഗ്രസ് നിലപാട് വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്‍ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157383/israel palestine-vs-congress)